How Kohli Responded To Uncomfortable Questions About MS Dhoni
വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ ഒരുപക്ഷേ ധോണിയും യുവരാജയും അന്താരാഷ്ട്ര കരിയര് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്ർട്ടുകളുണ്ടായിരുന്നു. ഇരുവരും ഇനിയും ഇന്ത്യന് ടീമില് തുടരുന്നതില് അര്‍ഥമില്ലെന്ന് വരെ ചിലര്‍ വിമര്‍ശിച്ചു. വെസ്റ്റിന്ഡീസിനെതിരായ നാലാം ഏകദിനത്തിലെ ധോണിയുടെ മെല്ലെപ്പോക്ക് ഇന്നിംഗ്സും വിമര്‍ശനങ്ങള്‍ക്കിടയാക്കി. വിന്‍ഡീസിനെതിരെ പരമ്പര വിജയം സ്വന്തമാക്കിയതിന് പിന്നാലെ നടന്ന വാര്ത്താ സമ്മേളനത്തില് നായകന്‍ കൊഹ്ലിക്കും ധോണി വിരമിക്കുന്നുണ്ടോയെന്ന ചോദ്യം നേരിടേണ്ടി വന്നു.